new twist in jasna missing case police <br />പത്തനംതിട്ട വെച്ചൂച്ചിറയില്‍ നിന്നും കാണാതായ ജസ്ന തന്നെയാണ് മുണ്ടക്കയത്ത് സിസിടിവി ദൃശ്യങ്ങളില്‍ എന്ന് ഉറപ്പിച്ച് പോലീസ്. കാണാതായ മാര്‍ച്ച് 22 ന് മുണ്ടക്കയത്തുള്ള ഒരു കടയുടെ മുന്നിലൂടെ പോകുന്ന ജസ്നയെന്ന് സംശയിക്കുന്ന കുട്ടിയുടെ ദൃശ്യങ്ങളാണ് പോലീസ് ലഭിച്ചത്. നഷ്ടപ്പെട്ടെന്ന് കരുതിയ ദൃശ്യങ്ങള്‍ ഹൈടെക് സെല്ലിന്‍റെ സഹായത്തോടെയായിരുന്നു പോലീസ് വീണ്ടെടുത്തത്. <br />#Jasna